Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ankanam Award

Malappuram

അ​ങ്ക​ണം അ​വാ​ര്‍​ഡ് രാ​ജ​ന്‍ ക​രു​വാ​ര​കു​ണ്ടി​ന്

ക​രു​വാ​ര​കു​ണ്ട്: അ​ങ്ക​ണം ഷം​സു​ദ്ദീ​ന്‍ സ്മൃ​തി​യു​ടെ അ​ഞ്ചാ​മ​ത് തൂ​ലി​ക ശ്രീ ​പു​ര​സ്‌​കാ​രം രാ​ജ​ന്‍ ക​രു​വാ​ര​കു​ണ്ടി​ന്. അ​യ്യാ​യി​രം രൂ​പ​യും ശി​ല്‍​പ്പ​വും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ര്‍​ഡ്. 20ന് ​വൈ​കു​ന്നേ​രം 3.30ന്‌​കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി എം.​ടി ഹാ​ളി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ സ്പീ​ക്ക​ര്‍ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ പു​ര​സ്‌​കാ​ര സ​മ​ര്‍​പ്പ​ണം നി​ര്‍​വ​ഹി​ക്കും.


രാ​ജ​ന്‍ ക​രു​വാ​ര​കു​ണ്ടി​ന്‍റെ "വീ​ട് ന​ഷ്ട​പ്പെ​ടു​ന്നു' എ​ന്ന കൃ​തി​ക്കാ​ണ് അ​വാ​ര്‍​ഡ്. ക​ഥ, നോ​വ​ല്‍, ബാ​ല​സാ​ഹി​ത്യം തു​ട​ങ്ങി 27 കൃ​തി​ക​ള്‍ രാ​ജ​ന്‍ ക​രു​വാ​ര​കു​ണ്ടി​ന്‍റേ​താ​യി പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. തൂ​ലി​ക ശ്രീ ​മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് മി​ക​ച്ച ര​ച​ന​ക​ള്‍ ന​ട​ത്തി​യ പ​തി​നാ​ലോ​ളം എ​ഴു​ത്തു​കാ​രെ സ​മ്മേ​ള​ന​ത്തി​ല്‍ ആ​ദ​രി​ക്കും.

Latest News

Corehub Up